{"product_id":"ellam-thiruhithampole","title":"Ellam Thiruhithampole","description":"\u003cp\u003eദൈവതിരുമനസിൻ്റെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന മോൺസിഞ്ഞോർ സി.ജെ. വർക്കിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. അരൂപിയാൽ നയിക്കപ്പെട്ട ഒരു ജീവിതത്തിൻ്റെ അനുഭവങ്ങളും ചിന്തകളും ലളിതമായ ഭഷയിൽ അവതരിപ്പിക്കുകയാണിവിടെ. പരിശുദ്ധാത്മാവിൻ്റെ പ്രചോദനങ്ങളോട് സഹകരിച്ച് ആത്മീയ ജീവിതത്തിൽ എങ്ങനെ മുന്നേറാമെന്നും ആത്മീയ ശക്തിയുടെ രഹസ്യങ്ങളെന്താണെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൻ്റെയും കുളത്തുവയൽ നിർമ്മലാ \u003cspan class=\"transliteration\"\u003eറിട്രീറ്\u003c\/span\u003e\u003cspan\u003e \u003c\/span\u003e\u003cspan class=\"transliteration\"\u003eസെന്ററിന്റെയും\u003c\/span\u003e  സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോൺസിഞ്ഞോർ സി.ജെ. വർക്കി ലോകപ്രശസ്തനായ ധ്യാനഗുരുവും സൗഖ്യശുശ്രൂഷകനുമാണ്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Ellam Thiruhithampole\"\u003c\/strong\u003e is a collection of selected writings by Msgr. C. J. Varkey, who is widely known as the \u003cstrong\u003e\"Apostle of God's Will\"\u003c\/strong\u003e. In simple and easy-to-understand language, it shares the experiences and reflections of a life guided by the Holy Spirit. The book teaches readers how to cooperate with the Holy Spirit, grow in their spiritual life, and discover the secrets of spiritual strength. Msgr. C. J. Varkey was the founder of the Missionary Sisters of Mary Immaculate, the Nirmala Retreat Centre at Kulathuvayal, and the spiritual father of the Shalom ministries. He was also an internationally respected retreat preacher and healing minister.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631249467,"sku":"SB- 10\/2","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/ellam_thiruhitham_pole_buy.jpg?v=1738737722","url":"https:\/\/sophiaworld.com\/products\/ellam-thiruhithampole","provider":"sophiabuy","version":"1.0","type":"link"}