{"product_id":"enne-vilikkuka-njanutharamarulam","title":"Enne Vilikkuka Njanutharamarulam","description":"\u003cp style=\"text-align: left;\"\u003eഏത് ബന്ധനത്തിൽ നിന്നും നമ്മെ വിമോചിപ്പിക്കുവാൻ യേശുവിന് കഴിയും എന്നതാണ് നാം അറിയേണ്ട ഏറ്റവും വലിയ സത്യം. പക്ഷേ, ഈ സത്യം അറിയാത്തതുകൊണ്ട് നാം പല തരത്തിലുള്ള ബന്ധനങ്ങളിൽ  കഴിയേണ്ടിവരുന്നുണ്ട്. രോഗങ്ങൾ, മാനസിക അസ്വസ്ഥതകൾ, സാമ്പത്തിക തകർച്ചകൾ, കൃഷിനാശം, കുടുംബ പ്രശ്നങ്ങൾ, ദുഷ്ടാരൂപിയുടെ ഉപദ്രവങ്ങൾ എന്നിവയൊക്കെ ഈ ബന്ധനങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിളിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് ഒരു ദൈവമുണ്ട്; വിളിച്ചാൽ മറുപടി തരുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തെ കണ്ടുമുട്ടുവാനും ആ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച് രക്ഷ നേടുവാനും വായനക്കാരെ സഹായിക്കുന്ന ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe greatest truth we need to know is that Jesus has the power to free us from every kind of bondage. Yet many people continue to live in different kinds of struggles because they do not know this truth. These struggles may include illness, emotional distress, financial difficulties, crop failure, family problems, or oppression by evil spirits. We have a God who hears our prayers and answers when we call on him. This book helps readers encounter God, pray with faith, and experience his saving power.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20954826407995,"sku":"SB- 254","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Enne_Vilikkuka_Njanutharamarulam_1st_image.jpg?v=1784187025","url":"https:\/\/sophiaworld.com\/products\/enne-vilikkuka-njanutharamarulam","provider":"sophiabuy","version":"1.0","type":"link"}