{"product_id":"father-antony-ferrer-cmi-yude-dhyanaprabhashanangal","title":"Father Antony Ferrer Cmi Yude Dhyana Prabhashanangal","description":"\u003cp\u003eഅരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്.\u003c\/p\u003e\n\u003cp\u003eThis written work brings to us what was once a powerful spoken message that created a unique and uplifting spiritual movement in the church in Kerala for more than fifty years. It is a condensed collection of the word ministry carried out by a Carmelite religious who was deeply devoted to the lord of hosts. When we read this book, instead of thinking about old ideas or outdated style, we experience a timeless vision and interpretation of faith.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446767304747,"sku":"SB- 297","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Father_Antony_Ferrer_Cmi_Yude_Dhyana_Prabhashanangal_1st_image.png?v=1786092666","url":"https:\/\/sophiaworld.com\/products\/father-antony-ferrer-cmi-yude-dhyanaprabhashanangal","provider":"sophiabuy","version":"1.0","type":"link"}