{"product_id":"genevieve","title":"Genevieve","description":"\u003cp\u003e\u003cstrong\u003e'Genevieve'\u003c\/strong\u003e is a touching story of the faithfulness and the subsequent trials of a noble wife. This book is a classic example of the triumph of virtue and of the efficacy of prayer and trust in God's love providence.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Genevieve'\u003c\/strong\u003e വിശ്വസ്തയും സൽഗുണസമ്പന്നയുമായ ഒരു ഭാര്യയുടെ ജീവിതവും അവൾ നേരിടുന്ന കഠിന പരീക്ഷണങ്ങളും അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ കഥയാണ്. സൽഗുണവും നല്ല ജീവിതവും ഒടുവിൽ വിജയിക്കുമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു. ദൈവത്തിൻ്റെ സ്നേഹപൂർവമായ പരിപാലനത്തിൽ പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും ആശ്രയിക്കുന്നവർക്ക് ശക്തിയും വിജയവും ലഭിക്കുമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു.\u003c\/p\u003e","brand":"ST PAULS","offers":[{"title":"Default Title","offer_id":20430256406587,"sku":null,"price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Genevieve_1stimage.webp?v=1792660340","url":"https:\/\/sophiaworld.com\/products\/genevieve","provider":"Sophia World","version":"1.0","type":"link"}