{"product_id":"guruvam-yesuvodoth","title":"Guruvam Yesuvodoth","description":"\u003cp\u003eനന്മചെയ്തു കടന്നുപോയ ക്രിസ്തുവിൻ്റെ ജീവിതത്തിലൂടെയുള്ള ധ്യാനസഞ്ചാരമാണീ കൃതി. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്കും നമ്മെ കൈപിടിച്ചു നയിക്കാൻ ക്രിസ്തു കൂടെയുണ്ടെന്ന അറിവ് ഇതിലെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരിക്കൽകൂടി നമ്മെ ഓർമപ്പെടുത്തുന്നു; ആശ്വസിപ്പിക്കുന്നു. ജീവിതത്തിൻ്റെ പ്രസാദപൂർണിമ ഓർമിക്കാൻ ഈ കൃതി സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Guruvam Yeshuvodoth\"\u003c\/strong\u003e is a meditative journey through the life of Christ, who went about doing good. As we read these reflections, we are reminded and comforted by the knowledge that Christ is with us, guiding us from darkness to light and from ignorance to wisdom. The book helps us to remember the beauty and fullness of life and offers sure comfort and hope.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":32896448069675,"sku":"SB- 34\/2","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Guruvam_Yesuvodoth_1st_image.jpg?v=1784367003","url":"https:\/\/sophiaworld.com\/products\/guruvam-yesuvodoth","provider":"sophiabuy","version":"1.0","type":"link"}