{"product_id":"hridayangal-uyarthuvin","title":"Hridayangal Uyarthuvin","description":"\u003cp\u003e\u003cspan\u003eശൂന്യമായ ആനന്ദാന്വേഷണം, സ്വഭാവദൗർബല്യങ്ങൾ, ആത്മനിയന്ത്രണമില്ലായ്മ, തെറ്റായ വിശ്വാസങ്ങൾ, വിട്ടുകൊടുക്കാനുള്ള ഭയം എന്നിവയുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനും സഹായിക്കുന്ന ലളിതവും പ്രായോഗികവുമായ ഉപദേശങ്ങൾ ഈ അമൂല്യഗ്രന്ഥം പകർന്നുനൽകുന്നു. അതിലുപരി, ദൈവകൃപ, പ്രാർത്ഥന, ധ്യാനം എന്നിവയെക്കുറിച്ചുള്ള എക്കാലത്തും പ്രസക്തമായ ജ്ഞാനചിന്തകളും ഈ പുസ്തകം അവതരിപ്പിക്കുന്നു. വർത്തമാനനിമിഷത്തെ വിശുദ്ധീകരിക്കാനും ഭൂതകാലത്തിലെ നഷ്ടങ്ങൾക്കും കുറവുകൾക്കും പരിഹാരം കണ്ടെത്താനും ഈ ചിന്തകൾ വായനക്കാരെ സഹായിക്കുന്നു\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThis valuable book offers simple and practical advice to help readers recognise and overcome struggles related to empty pleasures, personal weaknesses, lack of self-control, false beliefs, and the fear of letting go. It also shares timeless wisdom on God's grace, prayer, and meditation. These thoughts help readers make the most of the present moment and find healing for past losses and shortcomings.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":68304350937131,"sku":"IB-217","price":400.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Hridayangal_Uyarthuvin_1st_image.webp?v=1794892029","url":"https:\/\/sophiaworld.com\/products\/hridayangal-uyarthuvin","provider":"Sophia World","version":"1.0","type":"link"}