{"product_id":"hrudayapoorvam","title":"Hrudayapoorvam","description":"\u003cp\u003eഒരു സാധാരണ വീട്ടമ്മയുടെ കൊച്ചുകൊച്ചു അനുഭവങ്ങളും ഓർമകളും വഴി ആത്മീയ ജീവിതത്തിലെ വലിയ രഹസ്യങ്ങളിലേക്ക് നാം അറിയാതെ ആനയിക്കപ്പെടും. കൂടുതൽ പ്രാർത്ഥിക്കാനും സ്നേഹിക്കാനും സ്വർഗത്തെ നോക്കി ജീവിക്കുവാനും വായനക്കാരന് പ്രേരണ നല്കുന്ന ഈ ഗ്രന്ഥത്തിൽ ദൈവാരൂപിയുടെ പ്രവർത്തനം നമുക്ക് ദർശിക്കാനാകും.\u003c\/p\u003e\n\u003cp\u003eThrough the small daily experiences and memories of an ordinary homemaker, readers are gently leads into the deeper mysteries of spiritual life. This book encourages readers to pray more, love more, and live with their eyes set on heaven. In this work, we can also see the action of the Holy Spirit at work.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp\u003e \u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":33110674833451,"sku":"SB- 291\/2","price":107.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/HRUDAYAPOORVAM.jpg?v=1627540815","url":"https:\/\/sophiaworld.com\/products\/hrudayapoorvam","provider":"sophiabuy","version":"1.0","type":"link"}