{"product_id":"in-sinu-jesu","title":"In Sinu Jesu","description":"\u003cp style=\"text-align: left;\"\u003eവൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു . വൈദികർ തൻ്റെ  ദിവ്യകാരുണ്യമുഖത്തിനു മുന്നിൽ സമയം ചെലവഴിച്ചെങ്കിൽ മാത്രമേ തനിക്ക് അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും വിശുദ്ധ കുർബാനയിലെ ഹൃദയത്തെ ദഹിപ്പിക്കുന്ന അവിടുത്തെ ജീവനുള്ള അഗ്നിയാൽ തീപിടിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളൂ എന്ന് ഈ വെളിപാടുകൾ ഓർമിപ്പിക്കുന്നു . ഈശോയുടെ കുത്തിതുളയ്ക്കപ്പെട്ട ഹൃദയത്തോട് ചേർന്നിരുന്നുകൊണ്ട് വൈദികരുടെ വിശുദ്ധീകരണത്തിനും ആത്മീയസൗഖ്യത്തിനുമായി ആരാധകനായ വൈദികനാകുവാനുള്ള വിളിയാണ് ഈ സ്നേഹസംഭാഷണങ്ങളുടെ അന്തഃസത്ത.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThese revelations explain that one of the simplest and most effective ways for priests to grow\u003cspan\u003e \u003c\/span\u003ein holiness and\u003cspan\u003e \u003c\/span\u003erenew their spiritual\u003cspan\u003e \u003c\/span\u003elives is through\u003cspan\u003e \u003c\/span\u003eadoration of the\u003cspan\u003e \u003c\/span\u003eHoly Eucharist. They\u003cspan\u003e \u003c\/span\u003eremind us that\u003cspan\u003e \u003c\/span\u003eonly by spending\u003cspan\u003e \u003c\/span\u003etime before the\u003cspan\u003e \u003c\/span\u003eEucharistic presence of\u003cspan\u003e \u003c\/span\u003eJesus can priests\u003cspan\u003e \u003c\/span\u003ebe healed, purified, and made holy. Through the living\u003cspan\u003e \u003c\/span\u003efire of Christ's\u003cspan\u003e \u003c\/span\u003eEucharistic Heart, they\u003cspan\u003e \u003c\/span\u003eare transformed into\u003cspan\u003e \u003c\/span\u003ezealous apostles filled\u003cspan\u003e \u003c\/span\u003ewith his love. The central message\u003cspan\u003e \u003c\/span\u003eof these loving\u003cspan\u003e \u003c\/span\u003econversations is an\u003cspan\u003e \u003c\/span\u003einvitation for every\u003cspan\u003e \u003c\/span\u003epriest to remain\u003cspan\u003e \u003c\/span\u003eclose to the\u003cspan\u003e \u003c\/span\u003epierced Heart of\u003cspan\u003e \u003c\/span\u003eJesus, becoming a\u003cspan\u003e \u003c\/span\u003epriest devoted to\u003cspan\u003e \u003c\/span\u003eEucharistic adoration for\u003cspan\u003e \u003c\/span\u003ethe sanctification\u003cspan\u003e \u003c\/span\u003eand spiritual healing\u003cspan\u003e \u003c\/span\u003eof all priests. If you'd like, I can also make it more devotional, more literary, or more suitable for a book preface.\u003c\/p\u003e","brand":"GENERAL BOOKS","offers":[{"title":"Default Title","offer_id":39922528813099,"sku":null,"price":200.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/In_Sinu_Jesu_-1st_image.jpg?v=1784714255","url":"https:\/\/sophiaworld.com\/products\/in-sinu-jesu","provider":"sophiabuy","version":"1.0","type":"link"}