{"product_id":"jeevitha-vijayathinte-thakkol","title":"Jeevitha Vijayathinte Thakkol","description":"\u003cp\u003eഷിബു ബ്രദറിനെ പരിചയപ്പെട്ട നാൾ മുതൽ തെളിഞ്ഞ ദൈവവിശ്വാസവും ദൈവാശ്രയ ബോധവും നിറഞ്ഞു നിൽക്കുന്ന ഒരു ദൈവപൈതലായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുത്തുച്ചിപ്പിയുടെ വേദനയിൽ നിന്നുയർന്നുവരുന്ന മുത്തുമണികൾ പോലെയാണ് ഇതിലെ ഓരോ ലേഖനവും. ലേഖകൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ചാലിച്ചെടുത്ത നിറക്കൂട്ടുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ പ്രതിപാദ്യ വിഷയങ്ങളും.\u003cbr\u003eഈ പുസ്തകം വായിക്കുന്ന ഓരോരുത്തരെയും ഇത് സ്പർശിക്കും. നല്ല ആത്മീയ അടിത്തറ പാകാൻ സഹായിക്കും. ഈ പുസ്തകത്തിൻ്റെ ലേഖകനും വർഷങ്ങളായി എൻ്റെ സഹപ്രവർത്തകനുമായ ഷിബു ബ്രദറിന് അനുമോദനങ്ങൾ. ഇത് വായിക്കുന്ന എല്ലാവർക്കും ദൈവകൃപയും അനുഗ്രഹങ്ങളും. പ്രാർത്ഥിക്കുന്നു...\u003cbr\u003e\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eSince the day I met Brother Shibu, I have seen him as a person filled with strong faith in God and complete trust in him. Each article in this book is like a precious pearl that comes from the pain and struggles of life. The topics discussed in this book are colorful reflections taken from the author’s own life experiences.\u003c\/span\u003e\u003cspan\u003e\u003cstrong\u003e\"Jeevitha Vijayathinte Thakkol\"\u003c\/strong\u003e will touch the hearts of everyone who reads it and will help them build a strong spiritual foundation. I   congratulate Brother Shibu, the author of this book and my colleague for many years. I pray that all who read this book may receive God’s grace and blessings.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40886833709099,"sku":"IB-174","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Jeevitha_Vijayathinte_Thakkol_1st_image.png?v=1785913033","url":"https:\/\/sophiaworld.com\/products\/jeevitha-vijayathinte-thakkol","provider":"sophiabuy","version":"1.0","type":"link"}