{"product_id":"jeevithachinthakal-7","title":"Jeevithachinthakal 7","description":"\u003cp\u003eഅശാന്തിയുടെ തീരങ്ങളിലും ദുർബല നിമിഷങ്ങളിലും പരസഹായം വേണ്ടിവരാം. അത്തരം സന്ദർഭങ്ങളിൽ അത്താണിയും ആശ്വാസവുമാ കാനുള്ള ഫാ. ജോസഫ് നെച്ചിക്കാട്ടിൻ്റെ ആഗ്രഹത്തിൽ നിന്ന് ഉടലെടുത്ത \u003cstrong\u003e'ജീവിതചിന്തകൾ'\u003c\/strong\u003e എന്ന പരമ്പരയുടെ 7-ാം ഭാഗമാണ് ഈ ഗ്രന്ഥം. ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന, മൂർച്ചയും സ്പർശനശക്തിയുമുള്ള ജീവൽക്കഥകൾ കണ്ടെത്തി അത് അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ പരമ്പരയുടെ ആറ് ഭാഗങ്ങളിലെന്നപോലെ ഇതിലും വിജയിച്ചിരിക്കുകയാണ്. മേരി വിജയം അവാർഡ്, ശാലോം അവാർഡ്, കെ.സി.ബി.സി അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിൽപ്പരം പുസ്ത കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003eIn times of worry and weakness, people often need the support and comfort of others. This book is the seventh volume in the \u003cstrong\u003e\"Jeevithachinthakal-7\"\u003c\/strong\u003e series, inspired by the vision of Fr. Joseph Nechikatt to provide hope and encouragement during such moments. Like the previous six volumes, the author has successfully presented real-life stories that are meaningful, thought-provoking, and emotionally touching. He has received several awards, including the Mary Vijayam Award, the Shalom Award, and the KCBC Award. He has also published more than twenty books.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39873038155819,"sku":"SB- 176","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Jeevithachinthakal_7_1st_image.png?v=1785146202","url":"https:\/\/sophiaworld.com\/products\/jeevithachinthakal-7","provider":"sophiabuy","version":"1.0","type":"link"}