{"product_id":"jezebel","title":"Jezebel","description":"\u003cp\u003eഇസ്രായേലിൻ്റെ ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റ് പോലെയാണ് '\u003cstrong\u003eജെസബൽ\u003c\/strong\u003e' പാഞ്ഞുകയറിയത്. യഹോവയ്ക്കും അവിടുത്തെ പ്രവാചകന്മാർക്കുമെതിരെ അവൾ അങ്കം കുറിച്ചു. നബോത്തിൻ്റെ മുന്തിരിത്തോട്ടം ചോരക്കളമായി ചരിത്രത്തിലെ അധികാരമോഹികളായ രക്തദുർഗകളുടെ ആദിമാതൃക പിൽക്കാല ലോകചരിത്രത്തിലും ഇവൾക്ക് ഒട്ടേറെ അനുകർത്താക്കളുണ്ടായി. രാജാക്കന്മാരുടെ പുസ്തകത്താളുകളില്നിന്നും ചോരപുരണ്ട ഒരിതിഹാസം.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Jezebel\"\u003c\/strong\u003e entered the history of Israel like a storm. She opposed the lord and his prophets and became a symbol of power used without justice. The story of Naboth’s vineyard, stained with innocent blood, reveals her ambition and cruelty. Throughout history, many rulers driven by the desire for power have followed a similar path. This book retells the dramatic and unforgettable story of Jezebel from the pages of the books of kings.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430230454331,"sku":"SB- 135","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Jezebel_1st_image.png?v=1784887940","url":"https:\/\/sophiaworld.com\/products\/jezebel","provider":"sophiabuy","version":"1.0","type":"link"}