{"product_id":"john-paulinte-visudhar","title":"JOHN PAULINTE VISUDHAR","description":"\u003ch4\u003eസഭയുടെ ചരിത്രത്തില്ത്തന്നെ ഏറ്റവും കൂടുതല് വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാര്പാപ്പയാണ് ജോണ് പോള് രണ്ടാമന്. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്നേഹത്തിന്റെ അഗ്നിയാല് ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോള് അവരില് നിറഞ്ഞുനിന്ന സ്വര്ഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണര്ത്തുകയും ചെയ്യും.\u003c\/h4\u003e\n\u003ch4\u003e\n\u003cstrong data-start=\"54\" data-end=\"414\" data-is-last-node=\"\"\u003ePope John Paul II made history by canonizing more saints than any other pope in the church’s history. This book is the first in a series introducing the holy men and women he declared saints. As readers learn about these saints, who were filled with the fire of God's love, they will be inspired and encouraged to deepen their own faith and spiritual life.\u003c\/strong\u003e\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430335508539,"sku":"SB-43\/3","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/JOHN_PAUL1.png?v=1782469438","url":"https:\/\/sophiaworld.com\/products\/john-paulinte-visudhar","provider":"sophiabuy","version":"1.0","type":"link"}