{"product_id":"kadhakalum-karyangalum","title":"Kadhakalum Karyangalum","description":"\u003cp style=\"text-align: left;\"\u003eനെച്ചിക്കാട്ടച്ചൻ്റെ തൂലികയിൽ പിറവിയെടുത്ത പുതിയ ഗ്രന്ഥമാണ് \u003cstrong\u003e'കഥകളും കാര്യങ്ങളും'\u003c\/strong\u003e. വിശ്വസാഹിത്യത്തിൻ്റെ സപ്ത സാഗരങ്ങളിലേക്കും നീങ്ങുന്ന വായനാവൈഭവമാണ് അദ്ദേഹത്തിൻ്റെ രചനകളുടെ കരുത്ത്. കണ്ടെത്തുന്ന മുത്തുകളെ കാലത്തിൻ്റെ ചുവരെഴുത്തുകളിൽ ഉരച്ചു പതംവരുത്തി അവതരിപ്പിക്കുമ്പോൾ അവയ്ക്കു കൈവരുന്ന ശോഭ വിവര ണാതീതമാണ്. വിശ്വസാഹിത്യത്തോളം വില നമ്മുടെ മുന്നിൽ നടക്കുന്ന അനുദിനാനുഭവങ്ങൾക്കുമുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ഗ്രന്ഥത്തിലെ ഒട്ടനവധി ചിന്തകൾ പിറവിയെ ടുത്തിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Kadhakalum Karyangalum\" \u003c\/strong\u003eis a new book written by Fr. Joseph Nechikatt. His writing is enriched by his wide reading of world literature. He skillfully presents valuable ideas and stories in a way that makes them meaningful and relevant to today's world. Many of the reflections in this book are inspired by the belief that the everyday experiences around us can be just as valuable and meaningful as the great works of world literature.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20433391779899,"sku":"SB- 243","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kadhakalum_Karyangalum_1st_image.jpg?v=1785408729","url":"https:\/\/sophiaworld.com\/products\/kadhakalum-karyangalum","provider":"sophiabuy","version":"1.0","type":"link"}