{"product_id":"kalathinte-adayalangalbook-by-benny-punnathara","title":"Kalathinte Adayalangal","description":"\u003cp style=\"text-align: left;\"\u003eനാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യൻ്റെ തിന്മകൾ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങൾ പെരുകുന്നു, പ്രശ്നങ്ങൾ വ\u003cspan class=\"transliteration\"\u003eർദ്ധി\u003c\/span\u003eക്കുന്നു, ധാർമികത തകരുന്നു. ഇങ്ങനെ പോയാൽ നാം എവിടെ ചെന്ന് അവസാനിക്കും? മണ്ണടിഞ്ഞുപോയ ഗതകാല സംസ്കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്കാരവും മണ്ണടിഞ്ഞു പോകുമോ? സഭയുടെയും ക്രിസ്തീയവിശ്വാസത്തിൻ്റെയും ഭാവി എന്താണ്?\u003cbr\u003eഅന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe earth we live on and everything in it are being damaged because of human wrongdoing. Climate is changing, diseases are increasing, problems are growing, and moral values are declining. If this continues, where will humanity end up? will today's civilization and progress disappear like the ancient civilizations that have vanished? What does the future hold for the church and the christian faith? are the antichrist and the end of the world real? this book explores these important questions and offers answers based on christian teaching.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/p\u003e\n\u003ch4 style=\"text-align: left;\"\u003e\n\u003cbr\u003e\u003cbr\u003e\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31771314192427,"sku":"SB- 278\/3","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kalathinte....webp?v=1779427351","url":"https:\/\/sophiaworld.com\/products\/kalathinte-adayalangalbook-by-benny-punnathara","provider":"sophiabuy","version":"1.0","type":"link"}