{"product_id":"kanal-vazhikalil-viswasapoorvam","title":"Kanal Vazhikalil Viswasapoorvam","description":"\u003cp\u003e\u003cstrong\u003e'കനൽ വഴികളിൽ  വിശ്വാസപൂർവം'\u003c\/strong\u003e ഹൃദയത്തിൽ തൊടുന്ന നേർക്കാഴ്ചകളും അനുഭവസാക്ഷ്യങ്ങളുമാണ്. സങ്കടങ്ങളെ അടവെച്ച് സന്തോഷത്തെ വിരിയിക്കാമെന്നും പ്രതിസന്ധികളുടെ വഴിത്താരയിൽ തളരാതെ മുന്നേറിയാൽ പ്രത്യാശയുടെ ശാദ്വല \u003cbr\u003eതീരമണയാമെന്നും ഓർമപ്പെടുത്തുന്ന ഈ കൃതിയിലൂടെ സ്നേഹസുകൃതഭൂമികയിൽ ജീവിതം തളിർത്തുലയുന്നതിനൊപ്പം തകർന്നുടയുന്നതും നാം അനുഭവിച്ചറിയുന്നു.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e'Kanal\u003c\/strong\u003e \u003cstrong\u003eVazhikalil Viswasapoorvam'\u003c\/strong\u003e\u003cem\u003e\u003cspan\u003e \u003c\/span\u003e\u003c\/em\u003e is a collection of touching reflections and real-life experiences. It reminds us that joy can bloom even through sorrow, and that if we keep moving forward with faith during difficult times, we can reach the green fields of hope. Through this book, we experience both the beauty of a life rooted in love and kindness and the pain of a life that is broken by suffering.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":21034988666939,"sku":"IB- 84\/4","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kanal_Vazhikalil_Viswasapoorvam_1st_image.png?v=1784105169","url":"https:\/\/sophiaworld.com\/products\/kanal-vazhikalil-viswasapoorvam","provider":"sophiabuy","version":"1.0","type":"link"}