{"product_id":"karunyavazhi","title":"Karunyavazhi","description":"\u003cp style=\"text-align: left;\"\u003eമിശിഹായുടെ പീഡാനുഭവവും കുരിശുമരണവും സംസ്കാരവും ധ്യാനിക്കുന്ന വലിയനോമ്പുകാലം, ക്രൈസ്തവർ ജീവിത നവീകരണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്. ഈശോ മരുഭൂമിയിൽ ഏകാന്തതയിൽ പ്രാർത്ഥിച്ചതുപോലെ വലിയ നോമ്പുകാലത്ത് വചനമാകുന്ന മിശിഹായെ ധ്യാനിക്കാൻ നമുക്ക് കഴിയണം. അതിന് സഹായകരമായ ഒരു നല്ല ഗ്രന്ഥമാണ്\u003cstrong\u003e \"കാരുണ്യവഴി\"\u003c\/strong\u003e. ഈ ഗ്രന്ഥം വായനക്കാർക്ക് ദൈവാനുഗ്രഹത്തിൻറെയും ആഴമായ വചനധ്യാനത്തിൻ്റെയും അനുഭവമാകും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eLent is the season when Christians reflect on Jesus Christ's suffering, crucifixion, and burial. It is also a time for spiritual renewal and personal growth. Just as Jesus prayed in solitude in the wilderness, lent invites us to spend time reflecting on God's word. \"Karunyavazhi\"is a helpful guide for this journey. It leads readers to a deeper understanding of scripture and a richer experience of God's grace.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e\n\u003ch4\u003e\u003cbr\u003e\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40753499602987,"sku":"SB- 326","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Karunyavazhi_1st_image.png?v=1786189349","url":"https:\/\/sophiaworld.com\/products\/karunyavazhi","provider":"sophiabuy","version":"1.0","type":"link"}