{"product_id":"kasiyaayile-vishudha-reetha-new","title":"Kasiyayile Vishudha Rita","description":"\u003cp\u003eഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.\u003cbr\u003eവർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.\u003c\/p\u003e\n\u003cp\u003eAfter the death of her husband and children, she courageously fulfilled her childhood dream of entering a convent and embraced the religious life. For many years, she joyfully endured the miraculous pain of the wounds from Christ's crown of thorns, which appeared on her forehead. This book introduces the blessed life of Saint Rita, whose holiness and faithful witness left a lasting mark in every stage of her life.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430154137659,"sku":"SB-20\/11","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kasiyayile_Vishudha_Rita_1st_image.png?v=1783581189","url":"https:\/\/sophiaworld.com\/products\/kasiyaayile-vishudha-reetha-new","provider":"sophiabuy","version":"1.0","type":"link"}