{"product_id":"kinsuki","title":"Kinsuki","description":"\u003cp\u003eപൊട്ടിച്ചിതറിയ കപ്പുകളും കൗതുകവസ്തുക്കളും പഴയതിലും ഭംഗിയിലും ഉറപ്പിലും സുവർണ്ണ ശോഭയിൽ വിദഗ്ധമായി ഒട്ടിച്ചെടുക്കുന്ന ജാപ്പനീസ് കലയാണ് കിൻസുകി . മനുഷ്യൻ്റെ ബലഹീനതയിലാണ് ദൈവത്തിൻ്റെ പ്രവർത്തനം ഏറ്റവും ശക്തമായി നാം കാണുന്നത് . ശാരീരിക പരിമിതികളും സാമൂഹ്യ സാഹചര്യങ്ങളും പ്രതികൂലമായി നിൽകേ പൊട്ടിച്ചിതറാമായിരുന്ന ഒരു ജീവിതം ദൈവം കിൻസുകിയിലൂടെ മോടി പിടിപ്പിച്ച കഥയാണിത് . ദൈവകൃപയാലും ആത്മവിശ്വാസത്തിലൂന്നിയ സ്ഥിരോത്സാഹത്താലും ജീവിതവിജയം നേടി സമൂഹത്തിന് മാതൃകയായ ഒരു ഭിന്നശേഷിക്കാരൻ്റെ അനുഭവകഥ. മലയാളി സമൂഹത്തിൻ്റെ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിൻ്റെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ പുസ്തകം. \u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003e\u003cstrong\u003e'\u003c\/strong\u003e\u003cstrong\u003e\u003cspan\u003eKinsuki'\u003c\/span\u003e\u003c\/strong\u003e is the Japanese art of repairing broken cups and treasured objects with gold, making them even more beautiful, stronger, and more valuable than before. \u003c\/span\u003e\u003cspan\u003eIn the same way, God's power is often seen most clearly in human weakness. This book tells the story of a life that could have been shattered by physical disability and difficult social circumstances, but was restored and transformed by God's grace like a work of Kinsuki . \u003c\/span\u003e\u003cspan\u003eIt is the true story of a person with a disability who achieved success through God's grace, self-confidence, and perseverance, becoming an inspiration to society. The book is also a collection of memories that reflects a bygone era of Malayali life and culture.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39397870272555,"sku":"IB- 115","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kinsuki_1st_image.png?v=1785582472","url":"https:\/\/sophiaworld.com\/products\/kinsuki","provider":"sophiabuy","version":"1.0","type":"link"}