{"product_id":"krupa","title":"Krupa","description":"\u003cp\u003eദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് \u003cstrong\u003e'കൃപ' \u003c\/strong\u003eഎന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങൾ തേടാനും കൃപയുടെ വഴിയിൽ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയിൽ എത്താനും പരിശ്രമിക്കുന്നവർക്ക്  വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയിൽ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകൾ മാറ്റാൻ ഈ ഗ്രന്ഥത്തിന് കഴിയും.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Krupa\"\u003c\/strong\u003e is a thorough and trustworthy book about God's grace. It helps readers understand the meaning and depth of God's grace, grow in their spiritual life, and come closer to God, the source of all grace. The book also clears up common misconceptions about grace found in modern spirituality.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31551681134635,"sku":"SB- 276","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/krupa_1st_image.png?v=1788328650","url":"https:\/\/sophiaworld.com\/products\/krupa","provider":"sophiabuy","version":"1.0","type":"link"}