{"product_id":"kudumbam-swargamakkaam-new","title":"Kudumbam Swargamakkaam - New","description":"\u003cp\u003e\u003cspan\u003eകുടുംബം എങ്ങനെ വിശുദ്ധിയിലും പുണ്യത്തിലും വളരാൻ നമ്മെ സഹായിക്കുന്നുവെന്ന് അനേകം വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളെ ഉദ്ധരിച്ചു കൊണ്ട് അവതരിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം. മാതാപിതാക്കന്മാരുടെ സുകൃതാലംകൃത ജീവിതം എങ്ങനെ മക്കളെ സ്വാധീനിക്കുന്നു, കുഞ്ഞുങ്ങൾ എങ്ങനെ ബാല്യം മുതൽക്കേ പുണ്യത്തിൽ വളരുന്നു, എന്നീ വിഷയങ്ങൾ ഒട്ടനവധി വിശുദ്ധ സാക്ഷ്യങ്ങൾ കൊരുത്ത് അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം നമ്മുടെ മതാദ്ധ്യാപകരും മാതാപിതാക്കളും വായിച്ചറിഞ്ഞ് വരും \u003c\/span\u003e\u003cspan class=\"transliteration\"\u003eതലമുറയെ\u003c\/span\u003e\u003cspan\u003e രൂപപ്പെടുത്തേ\u003c\/span\u003e\u003cspan class=\"transliteration\"\u003eണ്ട\u003c\/span\u003e\u003cspan class=\"transliteration\"\u003eതുണ്ട്\u003c\/span\u003e\u003cspan\u003e. \u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThis book explains how family life helps us grow in holiness and virtue through the inspiring life stories of many saints. It shows how the virtuous lives of parents influence their children and how children can grow in holiness from an early age. Through numerous examples from the lives of saints, this book offers valuable guidance. Religious education teachers and parents should read this book and use its teachings to help shape the next generation.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":68151960895531,"sku":"393","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kudumbam_Swargamakkaam_-_New_1st_image.png?v=1794893505","url":"https:\/\/sophiaworld.com\/products\/kudumbam-swargamakkaam-new","provider":"Sophia World","version":"1.0","type":"link"}