{"product_id":"kudumbavriksha-visudheekaranam","title":"Kudumbavriksha Visudheekaranam","description":"\u003cp\u003eദൈവത്തെ നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ ശാപം. ക്രിസ്തുനാഥൻ കുരിശിലെ ബലിയിലൂടെ നേടിത്തന്ന രക്ഷയെ ബോധപൂർവ്വം അവഗണിച്ചു ജീവിച്ചവർ പാപത്തിൻ്റെ ശാപത്തെ ഒഴിവാക്കാൻ കഴിയാത്തവരാണ്. ഈ യാഥാർത്ഥ്യത്തെയാണ് കുടുംബ വൃക്ഷത്തിനേറ്റ ക്ഷതമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അവികലമായ സുവിശേഷ ശുശ്രൂഷയിലൂടെ അനേകരെ ഈശോയോടും സഭയോടും ചേർത്തു നിർത്തിയ ഫാ. മാത്യു ഇലവുങ്കലിൻ്റെ ഈ ഗ്രന്ഥം സത്യവിശ്വാസപോഷണത്തിനും സഭാജീവിതത്തിനും കാരണമാകും.\u003c\/p\u003e\n\u003cp\u003eThe greatest loss a person can experience is to lose god. Those who knowingly reject the salvation that Jesus won through his sacrifice on the cross cannot escape the consequences of sin. In this book, the author describes this spiritual reality as a wound in the family tree. Through faithful gospel teaching, Fr. Mathew Elavumkal VC encourages people to grow closer to jesus and the church. This book helps strengthen faith and supports a deeper christian life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003ch4 class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\"\u003e\u003cbr\u003e\u003c\/h4\u003e\n\u003ch4\u003e\n\u003cbr\u003e\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20811050385467,"sku":"SB- 219\/3","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/KudumbaVrikshaVisudheekaranam1stimage.png?v=1788756349","url":"https:\/\/sophiaworld.com\/products\/kudumbavriksha-visudheekaranam","provider":"sophiabuy","version":"1.0","type":"link"}