{"product_id":"kuttikalumm-mathapithakalum","title":"Kuttikalumm  Mathapithakalum","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eമാതാപിതാക്കളുടെ ജീവിതാനുഭവങ്ങളുടെ പിൻബലവും അവരുടെ സ്വപ്നങ്ങളും തങ്ങളുടെ നന്മയെ ലാക്കാക്കിയാണെന്നു നിരൂപിക്കാൻ മക്കൾക്കും കഴിയണം. സ്നേഹവും സ്വാതന്ത്ര്യവും തമ്മിലുള്ള പാരസ്പര്യം ഗ്രഹിക്കുന്നതിൽ വരുന്ന വീഴ്ച്ച മക്കളെ അസ്തിത്വ പ്രതിസന്ധിയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കുന്നു. \u003c\/span\u003e\u003cspan\u003eമാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൻ്റെ  ഇഴയടുപ്പത്തെ ക്രിസ്തീയവീക്ഷണത്തിൽ വായിച്ചെടുക്കുന്ന അതുല്യമായ രചനയാണ് ബിഷപ് ഫുൾട്ടൻ ജെ.ഷീൻ രചിച്ച \"Children And Parents\" എന്ന ശ്രേഷ്ഠകൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eChildren should understand that their parents’ life experiences and dreams for them are meant for their well-being. Failing to understand the balance between love and freedom can lead children to confusion, conflict, and an identity crisis. \u003c\/span\u003e\u003cspan\u003eBishop Fulton J. Sheen’s excellent book \u003c\/span\u003e\u003cspan class=\"PlaygroundEditorTheme__textBold\"\u003e“Children and Parents”\u003c\/span\u003e\u003cspan\u003e offers a beautiful Christian perspective on the close relationship between parents and children.\u003c\/span\u003e\u003c\/p\u003e","brand":"TRINITY BOOKS","offers":[{"title":"Default Title","offer_id":67765149433899,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Kuttikalumm_Mathapithakalum_1st_image.webp?v=1791285200","url":"https:\/\/sophiaworld.com\/products\/kuttikalumm-mathapithakalum","provider":"Sophia World","version":"1.0","type":"link"}