{"product_id":"kythiri","title":"Kythiri","description":"\u003cp\u003eഅവൻ ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവൻ മങ്ങികത്തുന്ന തിരി കെടുത്താത്തവൻ തളർന്ന കാൽമുട്ടുകൾക്ക് ബലം പകരുന്നവൻ ചെറിയവരിൽ ഒരുത്തനു പച്ചവെള്ളം നൽകുന്നവനെ മാനിക്കുന്നവൻ വഴിതെറ്റി അലയുന്നവനെ തേടിപ്പിടിക്കുന്നവൻ കണ്ടെത്തുന്നതിനെ വാരിപ്പുണരുന്നവൻ ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൻ കൂരിരുട്ടിൽ ക്രൂരതയില്ലാത്തവന് കൈത്തിരി വെട്ടമായവൻ യേശുവിൻ്റെ വലിയ പ്രകാശത്തിൽ നിന്നും കത്തിച്ചെടുത്ത കൈത്തിരിയായി, തിരിവെട്ടമായി, കത്തുന്ന ദീപമായി കാലെടുത്തുവെച്ച കാവൽമാലാഖ; സിസ്റ്റർ അനില മാത്യു എഫ്.സി.സി.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eHe is the one who does not break a bruised reed or put out a fading flame. He gives strength to tired knees, honors anyone who offers even a cup of cold water to the least, searches for those who have gone astray, and lovingly embraces them when he finds them. Even if he forgets to eat, he never forgets to feed others. In the darkest night, he is a gentle light without cruelty.\u003c\/span\u003e\u003cspan\u003eInspired by the great light of Jesus, Sister Anila Mathew FCC stepped forward as a small burning candle a guiding light and a faithful guardian angel, bringing hope and light to those around her.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735133663275,"sku":"IB- 162","price":300.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Kythiri_1ST_IMAGE.png?v=1784097654","url":"https:\/\/sophiaworld.com\/products\/kythiri","provider":"sophiabuy","version":"1.0","type":"link"}