{"product_id":"luthrone","title":"Luthrone","description":"\u003cp style=\"text-align: left;\"\u003eശുശ്രൂഷിക്കപ്പെടുവാനല്ല , ശുശ്രൂഷിക്കുവാൻ ആഗ്രഹിക്കുന്ന യേശുവിൻ്റെ  ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു . മോചനദ്രവ്യമായി തന്നെത്തന്നെ അവതരിപ്പിക്കുന്ന യേശുവിൻ്റെ  ബലിയർപ്പണം ഒരു വീണ്ടെടുപ്പ് സാധിതമാക്കുന്നു . ഒപ്പം ചില ചോദ്യങ്ങൾ കൂടി നമ്മുടെ മുമ്പിൽ വയ്ക്കുന്നു ; മോചനദ്രവ്യം ആര് ആർക്ക് നൽകി ? പിതാവായ ദൈവം മോചനദ്രവ്യം ആവശ്യപ്പെട്ടുവോ ? സാത്താന് മോചനദ്രവ്യം നൽകാൻ കഴിയുമോ ? മോചനദ്രവ്യം എന്നതുകൊണ്ട് മറ്റെന്തെങ്കിലും അർത്ഥമാക്കുന്നുവോ ? ഈ ചോദ്യങ്ങൾക്കുകൂടി ഉത്തരം കണ്ടെത്തു വാനുള്ള വ്യാഖ്യാനമാണ് ലുത്രോൺ .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003e\u003cstrong\u003e'Luthrone' \u003c\/strong\u003ereveals the way of life of Jesus, who came not to be served but to serve. By offering himself as the ransom, Jesus made our redemption possible. \u003c\/span\u003e\u003cspan\u003eAt the same time, the book explores important questions: To whom was the ransom paid? Did God the father require a ransom? Could a ransom be paid to Satan? Or does the word \"ransom\" have a deeper meaning? \u003c\/span\u003eLuthrone\u003cspan\u003e seeks to answer these questions and offers a clear explanation of the true meaning of Christ's redeeming sacrifice.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39791212396587,"sku":"IB-129","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Luthrone_1st_image.png?v=1785584472","url":"https:\/\/sophiaworld.com\/products\/luthrone","provider":"sophiabuy","version":"1.0","type":"link"}