{"product_id":"malakhayude-blackbordilninnu","title":"Malakhayude Blackbordilninnu","description":"\u003cp\u003eആദികാലം മുതൽ മനുഷ്യൻ ശാന്തി അന്വേഷിക്കുന്നു. ഭൗതിക ജീവിതസുഖങ്ങൾ തേടി അവൻ അലയുന്നു. ലോകം ദർശിച്ച തത്ത്വജ്ഞാനി കൾ ആത്മീയദാഹത്തിനു 'ദാഹജലം' തേടിയവരാണ്. ഈ അന്വേഷണം ലോകാരംഭം മുതൽ നാളിതുവരെ തുടരുന്നു. നാളെ തുടരുകയും ചെയ്യും. ഭൗതികസുഖങ്ങൾ തേടിയുള്ള അലച്ചിൽ വേഗം ലക്ഷ്യത്തിലെത്തുന്നു. ഭക്ഷണോല്പാദനത്തിൽ നാം സ്വാശ്രയത്വം കൈവരിച്ചു. ആയുധങ്ങൾ സംഹാരശേഷി വർദ്ധിപ്പിച്ചു. ദൂരം ഇല്ലാതായി. അകറ്റിനിർത്തിയ രാജ്യങ്ങൾ അടുത്തായി. മാരകരോഗങ്ങളുടെ സംഹാരശേഷി മരുന്നിലൂടെ നശിപ്പിച്ചു. ചൊവ്വയും നമ്മുടെ കാൽപെരുമാറ്റത്തിനുവേണ്ടി കാതോർക്കുന്നു.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eFrom the beginning of time, human beings have been searching for peace. They wander in search of material comforts and happiness. The great philosophers of the world have also searched for the “water” that can satisfy their spiritual thirst. This search has continued from the beginning of the world, continues today, and will continue tomorrow. \u003c\/span\u003e\u003cspan\u003eOur search for material comforts reaches its goals quickly. We have achieved self-sufficiency in food production. Weapons have become more powerful and destructive. Distance is no longer a barrier. Countries that were once far apart are now closer to each other. Medicines have greatly reduced the threat of deadly diseases. Even Mars seems to be waiting for us to set foot on it\u003c\/span\u003e\u003c\/p\u003e","brand":"TRINITY BOOKS","offers":[{"title":"Default Title","offer_id":67766753067051,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Malakhayude_Blackboardilninnu_1st_image.webp?v=1791439050","url":"https:\/\/sophiaworld.com\/products\/malakhayude-blackbordilninnu","provider":"Sophia World","version":"1.0","type":"link"}