{"product_id":"manathe-malakhamar","title":"Manathe Malakhamar","description":"\u003cp\u003eദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി.\u003c\/p\u003e\n\u003cp\u003eThe Gospel clearly teaches that angels bring God's messages and help to the world. They watch over each person with God's protection and always stand in his presence. This short novel, with children as its main characters, helps young readers understand this beautiful truth. Written by Lisha Santhosh, whose Christine ministry has positively touched the lives of many children, this is a meaningful and engaging book for young readers.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457441919035,"sku":"SB- 109\/7","price":80.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/MANATHY.png?v=1690523122","url":"https:\/\/sophiaworld.com\/products\/manathe-malakhamar","provider":"sophiabuy","version":"1.0","type":"link"}