{"product_id":"manjuthulli-part-2","title":"Manjuthulli part 2","description":"\u003cp\u003eപക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . \u003cspan class=\"transliteration\"\u003eചൈ\u003c\/span\u003eതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും .\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Manjuthulli part 2'\u003c\/strong\u003e tells meaningful stories by using birds, animals, and plants as its characters. Through these stories, the author shares inspiring thoughts and valuable life lessons. In simple and memorable words, Manjuthulli presents meaningful messages that touch the hearts of readers. The main character, Manjuthulli, shares positive and thought-provoking ideas, making a lasting impression on everyone who reads the book.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39858667552811,"sku":null,"price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manjuthulli_part_2_1st_image.png?v=1785584641","url":"https:\/\/sophiaworld.com\/products\/manjuthulli-part-2","provider":"sophiabuy","version":"1.0","type":"link"}