{"product_id":"manjuthulli","title":"Manjuthulli","description":"\u003cp\u003eപക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലടെ അർത്ഥപൂർണ്ണമായ ജീവിതതത്വങ്ങൾ\u003cstrong\u003e 'മഞ്ഞുതുള്ളി'\u003c\/strong\u003e പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003eIn these stories, the author uses birds, animals, and plants as characters to share thought provoking and practical lessons about life. Through short, memorable words, \u003cstrong\u003e'\u003c\/strong\u003e\u003c\/span\u003e\u003cstrong\u003eManjuthulli'\u003c\/strong\u003e\u003cspan\u003e presents meaningful life principles in a simple and beautiful way. \u003c\/span\u003e\u003cspan\u003eThe main character, '\u003c\/span\u003eManjuthulli'\u003cspan\u003e, shares inspiring thoughts that encourage readers and leave a lasting impression on their hearts and minds.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39332145791019,"sku":"IB- 68","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Manjuthulli_1st_image.jpg?v=1784183016","url":"https:\/\/sophiaworld.com\/products\/manjuthulli","provider":"sophiabuy","version":"1.0","type":"link"}