{"product_id":"manpathrangal","title":"Manpaathrangal","description":"\u003cp style=\"text-align: left;\"\u003eനാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്.രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ച ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം കുറച്ചെങ്കിലും പ്രയോജനപ്പെട്ടാൽ ഞാൻ കൃതാർത്ഥനായി.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cspan\u003eLet us examine ourselves and ask whether our faith is only in words. Many of us have been part of the Renewal movement for years, but have we truly allowed our lives to be renewed? Why do we often become stagnant instead of growing spiritually? \u003c\/span\u003e\u003cspan\u003eWhat we really need is a true retreat a time to step back, reflect, and return to God.\u003c\/span\u003e\u003cspan\u003eThe second part of this book contains a few songs with meaningful messages. My purpose remains the same as I stated earlier: if this book is helpful, even in a small way, to anyone, I will consider my effort worthwhile.\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41911073144875,"sku":"IB- 190","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Manpaathrangal__1st_image.png?v=1786001158","url":"https:\/\/sophiaworld.com\/products\/manpathrangal","provider":"sophiabuy","version":"1.0","type":"link"}