{"product_id":"maranam-kaathirunna-kutty","title":"Maranam Kathirunna Kutty","description":"\u003cp\u003eകളിച്ചുതിമിർത്തു നടക്കേണ്ട കുഞ്ഞുപ്രായത്തിൽ, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണ ദിവസം ഉണ്ണീശോയിൽനിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവിൽനിന്നുള്ള സ്ഥിരീകരണവും. പിന്നെ, ഏഴു വയസ്സുമുതൽ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു പരിപൂർണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിൻ്റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികൾക്കും ലഭിക്കും തീർച്ച.\u003c\/p\u003e\n\u003cp class=\"PDq2pG_selectionAnchorContainer\"\u003eAt a very young age, when children usually spend their time playing, this child was told that death would come soon. On the day of their First Holy Communion, the child Jesus warned them about it, and the Blessed Mother Mary also confirmed the message. From the age of seven until eleven, the child lived each day patiently waiting for death, fully prepared and trusting in God.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003cstrong\u003e\"Maranam Kathirunna kutty\"\u003c\/strong\u003e tells the remarkable story of that extraordinary young life. It offers inspiring lessons and helps children grow in faith and devotion.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457422258235,"sku":"SB- 120","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0120.png?v=1690986971","url":"https:\/\/sophiaworld.com\/products\/maranam-kaathirunna-kutty","provider":"sophiabuy","version":"1.0","type":"link"}