{"product_id":"marian-littinithe-best-marian-book-in-malayalam","title":"MARIAN LITTINI","description":"\u003ch4\u003eആവർത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാർത്ഥ നയാണ് ലിറ്റിനി. ജപമാലയും തുടർന്നുള്ള ദൈവമാതാവിന്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈ വജനം കുടുംബപ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഭാ പിതാക്കൻമാർ പുതുതായി കൂട്ടിച്ചേർത്ത മരിയൻ നാമങ്ങ ളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു.മരിയൻ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങൾ. ഓരോ മരിയൻ നാമങ്ങളും രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര ആശയങ്ങളുമാണ് മരിയൻ ലിറ്റിനി എന്ന ഈ പുസ്തകത്തിൽ വിവരിക്കുന്നത്.\u003c\/h4\u003e\n\u003ch4\u003e\"Marian Littini\" is a prayer in which requests are repeated in a simple pattern. For many Christian families, family prayer usually includes the rosary, the Littiny of the Blessed Virgin Mary, and reading from the Bible. Over time, the church fathers added new Marian titles, shaping the Littiny that is used today. This book explains the meanings of these Marian titles. It describes the history behind each title, the church's approval of them, and their theological significance\u003cbr\u003e\n\u003c\/h4\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31551636996139,"sku":"SB- 275","price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/marian.jpg?v=1690542011","url":"https:\/\/sophiaworld.com\/products\/marian-littinithe-best-marian-book-in-malayalam","provider":"sophiabuy","version":"1.0","type":"link"}