{"product_id":"mariyam","title":"Mariyam ?","description":"\u003cp\u003e\u003cspan\u003eമറിയത്തെ എത്രമാത്രം നമുക്ക് അറിയാം? നസറത്തിലെ കന്യകയിൽനിന്ന് ദൈവമാതാവിലേക്കും, കാൽവരിയിലെ സഹയാത്രികയിൽനിന്ന് തിരുസഭയുടെ മാതാവിലേക്കും നീളുന്ന മറിയത്തിൻ്റെ അത്ഭുതകരമായ ജീവിതവും വിശ്വാസസാക്ഷ്യവും എത്ര ആഴത്തിൽ നാം മനസ്സിലാക്കിയിട്ടുണ്ട്? ബൈബിളിലും തിരുസഭയുടെ പ്രബോധനങ്ങളിലും വിശുദ്ധരുടെ ജീവിതത്തിലും മരിയഭക്തിയുടെ പാരമ്പര്യത്തിലും ഒളിഞ്ഞിരിക്കുന്ന അനവധി ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും വിസ്മയലോകമാണ് ഈ ക്വിസ് പുസ്തകം തുറന്നിടുന്നത്\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eHow much do we really know about Mother Mary? How well do we understand her wonderful life and faith journey from a young virgin in Nazareth to the Mother of God, and from her presence at Calvary to becoming the Mother of the Church? This quiz book opens up a fascinating world of questions and answers about Mother Mary, drawing from the Bible, the teachings of the Church, the lives of saints, and the rich tradition of Marian devotion.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":68144017768491,"sku":"404","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Mariyam_1st_image.png?v=1794893227","url":"https:\/\/sophiaworld.com\/products\/mariyam","provider":"Sophia World","version":"1.0","type":"link"}