{"product_id":"marubhumiyilum-poothulayan","title":"Marubhumiyilum Poothulayan","description":"\u003cp\u003e\u003ciframe src=\"https:\/\/www.youtube.com\/embed\/TJ_mX46hhWQ\" height=\"315\" width=\"560\"\u003e\u003c\/iframe\u003e\u003c\/p\u003e\n\u003cp\u003eആത്മീയ യാത്രയിൽ ഇടറി വീഴുന്നവർക്ക് ഉയിർ\u003cspan class=\"transliteration\"\u003eത്തെ\u003c\/span\u003eഴുന്നേല്പിൻ്റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങൾ. പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിൻ്റെ വീഥികളിലും ജീവിതം പൂത്തുലയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിൻ്റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിൻ്റെ പ്രഥമനിര ലീഡേഴ്സിൽ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Marubhumiyilum Poothulayan'\u003c\/strong\u003e contains\u003cspan\u003e \u003c\/span\u003einspiring\u003cspan\u003e \u003c\/span\u003emessages from God\u003cspan\u003e \u003c\/span\u003ethat give strength\u003cspan\u003e \u003c\/span\u003eto those who\u003cspan\u003e \u003c\/span\u003estumble on their\u003cspan\u003e \u003c\/span\u003espiritual journey and\u003cspan\u003e \u003c\/span\u003ehelp them rise\u003cspan\u003e \u003c\/span\u003eagain. Each\u003cspan\u003e \u003c\/span\u003earticle shares the\u003cspan\u003e \u003c\/span\u003epower of the\u003cspan\u003e \u003c\/span\u003eHoly Spirit, encouraging\u003cspan\u003e \u003c\/span\u003ereaders to overcome\u003cspan\u003e \u003c\/span\u003edifficulties,\u003cspan\u003e \u003c\/span\u003eface failures with\u003cspan\u003e \u003c\/span\u003ehope, and live\u003cspan\u003e \u003c\/span\u003ea joyful and\u003cspan\u003e \u003c\/span\u003efruitful life.The author, Mrs. Stella, was one of the first leaders of Jesus Youth and also served as a member of the Kerala Advisory Committee of the Charismatic Renewal Ministry.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20407631085627,"sku":"SB- 13\/5","price":95.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Marubhumiyilum_Poothulayan_1st_image.png?v=1784883427","url":"https:\/\/sophiaworld.com\/products\/marubhumiyilum-poothulayan","provider":"sophiabuy","version":"1.0","type":"link"}