{"product_id":"mathavinte-karunayude-sandhesam","title":"Lokathinu Vendiyulla Nammude Nadhayude Karunayude Sandhesam","description":"\u003cp\u003eനിങ്ങളെ ഇവിടെ ആയിരിക്കുന്നതിന് അനുവദിച്ച ആ പരിശുദ്ധ ദൈവപരിപാലനത്തിന് നന്ദി പറയുവിൻ. എൻ്റെ കുഞ്ഞ, ഈ ലോകം അപക്വമെങ്കിലും എൻ്റെ പരിശുദ്ധ ഹൃദയം വഴിയുള്ള നിൻ്റെ പൂർണ്ണസമർപ്പണം ദൈവത്തോടു ചേർത്ത് കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. ഫാത്തിമയിൽ നല്കിയതുപോലെ ഇവിടെയും, ഈ ഭക്തി, പാപികളുടെ രക്ഷക്കുവേണ്ടി സ്വർഗ്ഗസ്ഥനായ പിതാവും ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമല്ല, ഇപ്പോഴും ഞാൻ വിളിക്കുന്നത് സുവിശേഷ സന്ദേശത്തിൻ്റെ യാഥാർത്ഥ്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതിനാണ്. ആശങ്കപ്പെടാതെ ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക.\u003c\/p\u003e\n\u003cp\u003eThank the Holy Providence that has allowed you to be here. My child, even though this world is imperfect, your complete surrender through my Immaculate Heart will help bring everything back into order with God. Just as in Fatima, the Heavenly Father desires this devotion here too, for the salvation of sinners. I am calling you even now to reveal once again the truth of the Gospel message. Do not worry; keep your faith strong in God.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20903741358139,"sku":"SB- 238","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/lokathinuvendiyulla_Cover.jpg?v=1689746889","url":"https:\/\/sophiaworld.com\/products\/mathavinte-karunayude-sandhesam","provider":"sophiabuy","version":"1.0","type":"link"}