{"product_id":"mazha-nanayunna-veedu","title":"Mazha Nanayunna Veedu","description":"\u003cp\u003eകവിയും മനുഷ്യനുമെന്ന സഹവർത്തിത്തത്തിൻ്റെയും ജൈവലോകം തരുന്ന അപൂർവതകളുടെയും സമ്മേളനങ്ങൾ കോർക്കുന്ന വൈകാരിക പ്രപഞ്ചമാണ് \u003cstrong\u003e'മഴ നനയുന്ന വീട്'\u003c\/strong\u003e എന്ന കവിതാസമാഹാരത്തിൻ്റെ വായനാനുഭവം. വ്യക്തിയും ഉപരിലോകവും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കുറവും ആഴങ്ങളിൽനിന്ന് പിടിച്ചെടുത്ത് ജീവിതവും കവിതയും തമ്മിലുള്ള ദൂരങ്ങളെ അറിയാൻ ശ്രമിക്കുന്നു റോളി സൈമൺ തൻ്റെ കവിതകളിലൂടെ.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e\"Mazha Nanayunna Veedu\"  \u003c\/strong\u003e\u003c\/span\u003e\u003cspan\u003eis an emotional experience. The collection brings together the poet’s personal life, human feelings, and the unique beauty of the natural world. In these poems, Roly Simon explores both the connections and the distance between individuals and the world around them. By looking deeply into these experiences, the poet tries to understand the relationship between life and poetry.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457434087483,"sku":"SB- 16","price":40.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0016.png?v=1628114565","url":"https:\/\/sophiaworld.com\/products\/mazha-nanayunna-veedu","provider":"sophiabuy","version":"1.0","type":"link"}