{"product_id":"meya","title":"Meya","description":"\u003cp\u003e പുണ്യങ്ങളുടെ വഴിയിൽ പൂക്കൾ വിരിയിച്ച ബർത്തലോമിയ കപ്പിത്താ നിയോയുടെ ജീവിതകഥ. രാവും പകലുമില്ലാത്ത നിത്യതയുടെ തീരത്ത ണഞ്ഞപ്പോൾ അവളുടെ പ്രായം 26. സുന്ദരമായ ആ ചെറുജീവിതത്തെ ആർദ്രമായ ഭാഷയിൽ വരച്ചിടുകയാണ് താളുകളിൽ. മഴ വീണ് ഇലകൾ നനയുന്നതുപോലെ വായനയുടെ നേരങ്ങളെ ഈറനാക്കുന്ന എഴുത്ത്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e'Meya'\u003c\/strong\u003e tells the inspiring life story of Bartholomea Capitanio, who lived a life of holiness. She entered eternal life at the young age of 26. With gentle and moving language, the author beautifully portrays her short but meaningful life. The writing touches the heart and leaves readers deeply moved, like gentle rain falling on leaves.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39496811413547,"sku":"IB- 124","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Meya_1st_image.png?v=1785585348","url":"https:\/\/sophiaworld.com\/products\/meya","provider":"sophiabuy","version":"1.0","type":"link"}