{"product_id":"nakshathravazhiyil","title":"Nakshathravazhiyil","description":"\u003cp\u003e\u003cspan\u003eബേത്ലഹെമിലെ പുൽക്കൂട്ടിലേക്കു വഴികാണിച്ച നക്ഷത്രം ഇന്നൊരു പ്രതീകമായിരിക്കുന്നു. നക്ഷത്രദീപങ്ങൾ ക്രിസ്മസ് കാലത്തിൻ്റെ വരവറിയിക്കുന്ന കാഹളധ്വനിയായി. ഇന്നും നക്ഷത്രവഴിയെന്നാൽ, ലക്ഷ്യത്തിലെത്താൻ അനുഗമിക്കേണ്ട നേർപാതയുടെ രേഖാചിത്രമാണ്. നമുക്കും ഈ നക്ഷത്രവഴിയെ തീർത്ഥയാത്ര ചെയ്യാം, ബേത്ലഹെമിലെത്തി ഉണ്ണീശോയെ കാണാം. അനുഗ്രഹം നേടാം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThe star that guided the wise men to the manger in Bethlehem has become a symbol of Christmas. Christmas stars announce the arrival of the festive season. Even today, a star-lit path reminds us of the right way to reach our destination. Let us also follow this star-lit path on a pilgrimage to Bethlehem, meet Baby Jesus, and receive His blessings.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":68379497922603,"sku":"SB- 410","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Nakshathravazhiyil_1st-_image.webp?v=1795236893","url":"https:\/\/sophiaworld.com\/products\/nakshathravazhiyil","provider":"Sophia World","version":"1.0","type":"link"}