{"product_id":"nazarathile-yathrakkari","title":"Nazarathile Yathrakkari","description":"\u003cp style=\"text-align: left;\"\u003eഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തെപ്പറ്റി സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നതു സ്വർണ്ണലിപികളിലാണെന്നു തോന്നാറുണ്ട്. കാരണം, അത്രയ്ക്കു ഭാവാത്മകമായിട്ടാണ് അത് എഴുതപ്പെട്ടിട്ടുള്ളത്. ചലനാത്മകമായ അമ്മയുടെ ജീവിതത്തെ വേറിട്ടൊരു ചിന്തയോടെ നോക്കിക്കാണുകയാണു ഗ്രന്ഥകാരൻ. ആരോടെങ്കിലും ചോദിക്കണമെന്ന് എന്നെങ്കിലും നമുക്കു തോന്നിയിട്ടുള്ള സംശയങ്ങൾക്ക് ഇവിടെ ഉത്തരം നൽകുന്നു ഫാ.പീറ്റർ കൊച്ചാലുങ്കൽ. ഈ വ്യാഖ്യാനം മേരിവിജ്ഞാനീയ (Mariology) ശാഖയെ പരിപോഷിപ്പിക്കും, തീർച്ച.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe Gospels speak about the Blessed Virgin Mary, the mother of Jesus Christ, in a very beautiful and meaningful way, as if the words were written in gold. They present her life from a unique and thoughtful perspective. \u003cstrong\u003e\"Nazrathile Yathrakkari\"\u003c\/strong\u003e, Fr. Peter Kochalunkal answers many questions that people have often wondered about but never had the chance to ask. This explanation will surely deepen readers' understanding of Mary and enrich the study of Mariology.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446774153259,"sku":"SB- 298","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Nazrathile_Yathrakari_1st_image.png?v=1786093561","url":"https:\/\/sophiaworld.com\/products\/nazarathile-yathrakkari","provider":"sophiabuy","version":"1.0","type":"link"}