{"product_id":"nazarayante-amma","title":"Nazarayante Amma","description":"\u003cp style=\"text-align: left;\"\u003eനസ്രായൻ്റെ  അമ്മ അതിമനോഹരമായൊരു മരിയ മഞ്ജരിയാണ്. ഇതു മറിയത്തെ അമ്മയായി കണ്ടു സ്നേഹിക്കുന്ന ഏതൊരു ക്രിസ്തു  ശിഷ്യൻ്റെയും മാർഗ്ഗദീപമായി വർത്തിക്കാനുതകുന്ന ഗ്രന്ഥമാണ്. മരിയാനുകരണമാണ് ക്രിസ്താനുകരണത്തിലേക്കുള്ള കുറുക്കുവഴി എന്നു ബോധ്യം നൽകുന്ന ചിന്തകൾ. ഓരോ ധ്യാനവും വികാരവും വിചാരവും വിജ്ഞാനവും വിശുദ്ധിയും നമ്മിൽ നിറയ്ക്കുമെന്നതിൽ സംശയമില്ല. അമലോത്ഭവ മാതാവിൻ്റെ കർമല സഭയിലൂടെ (സി.എം.ഐ.) മറിയമെന്ന ആദർശ ശിഷ്യയെ കൂട്ടുപിടിച്ചു ക്രിസ്താനുകരണം നടത്തുന്ന ഒരുപറ്റം യുവസന്യാസികളുടെ മരിയൻ വിചിന്തനങ്ങളുടെ സമാഹാരമാണിത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMary, the Mother of Jesus is a beautiful reflection on the life of Mary. \u003cstrong\u003e\"Nazarayante Amma\" \u003c\/strong\u003eis meant to guide everyone who loves Mary as their mother and wants to follow Christ. It reminds readers that following Mary's example is a simple path to following Jesus. Each reflection is written to deepen faith, inspire prayer, and help readers grow in wisdom and holiness. The book is a collection of Marian reflections by young priests and religious of the \u003cspan class=\"hover:entity-accent entity-underline inline cursor-pointer align-baseline\"\u003e\u003cspan class=\"whitespace-normal\"\u003eCarmelites of Mary Immaculate\u003c\/span\u003e\u003c\/span\u003e, who seek to follow Christ by following the example of Mary, the perfect disciple.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39446760259627,"sku":"SB- 300","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Nazrayante_Amma_1st_image.png?v=1786094015","url":"https:\/\/sophiaworld.com\/products\/nazarayante-amma","provider":"sophiabuy","version":"1.0","type":"link"}