{"product_id":"nee-adyam-karthavine-ariyuka","title":"Nee Adyam Karthavine Ariyuka","description":"\u003cp\u003eബ്രദർ സോജൻ കോട്ടയ്ക്കലിൻ്റെ\u003cstrong\u003e 'നീ ആദ്യം കർത്താവിനെ അറിയുക' \u003c\/strong\u003eഎന്ന ഗ്രന്ഥം എല്ലാവരിലും ആത്മീയതയുടെ തിരിവെട്ടം തെളിക്കുന്ന,  ആത്മിയതയിൽ ആഴപ്പെടുവാൻ എല്ലാവരെയും സഹായിക്കുന്ന ഒന്നാണ് . കാരണം ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ ആത്മബോധത്തിലൂടെ ജനിച്ചതും , ആബാബോധത്തിലൂടെ വളർന്നതും, അപരബോധത്തിലൂടെ ഫലമണിഞ്ഞതുമാണ്.  അനുദിന വ്യഗ്രതകൾക്കിടയിൽ ആത്മാവിനെ പരമാത്മാവിലേക്കുയർത്തുവാൻ ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ തീർച്ചയായും സഹായിക്കും.\u003c\/p\u003e\n\u003cp\u003e\u003cspan\u003eBrother Sojan Kottaykkal's book,\u003cstrong\u003e 'Nee Adyam Karthavine Ariyuka'\u003c\/strong\u003e\u003c\/span\u003e\u003cspan\u003e, inspires readers to grow in their spiritual life and deepen their relationship with God. The reflections in this book are born from self-awareness, nurtured by an awareness of God, and enriched through love and concern for others. Amid the busyness of daily life, these reflections help lift the soul toward God and encourage a deeper spiritual journey.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40125610459179,"sku":"IB-139","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Nee_Adhyam_Karthavina_Ariyuka1st_image.png?v=1785831407","url":"https:\/\/sophiaworld.com\/products\/nee-adyam-karthavine-ariyuka","provider":"sophiabuy","version":"1.0","type":"link"}