{"product_id":"newton-paranjath-best-malayalam-short-stories","title":"Newton Paranjath","description":"\u003cp style=\"text-align: left;\"\u003eപ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവിൽ നിറഞ്ഞുനിൽക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തിൽ ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളിൽ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്ക്കളങ്കതയും സിജോ ഈ കഥകളിൽ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിൻ്റെ സ്വപ്നം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eLove is at the heart of almost every story in this collection. It is deep and vast, like the sea. The stories feature characters who carry the pain of broken love, yet continue to live with hope. At the same time, the author preserves a childlike innocence and simplicity in every story. The dream of the heart is like a plant that blossoms in every season, bringing beauty and hope no matter the time.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":31443810353195,"sku":"SB- 267","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/newton_1at_image.png?v=1782907024","url":"https:\/\/sophiaworld.com\/products\/newton-paranjath-best-malayalam-short-stories","provider":"sophiabuy","version":"1.0","type":"link"}