{"product_id":"ninnile-nee","title":"Ninnile Nee","description":"\u003cp\u003e\u003cspan\u003eനശ്വരമായ ബാഹ്യസൗന്ദര്യത്തിനപ്പുറം അനശ്വരമായ ആന്തരിക ചൈതന്യം മനുഷ്യജീവിതം അർത്ഥപൂർണമാക്കുന്നു. പ്രസാദാത്മകമായ ജീവിതവീക്ഷണംകൊണ്ടും ലളിതമായ ജീവിതരീതികൊണ്ടും ധന്യമായ ഒരു ഗ്രന്ഥമാണ് 'നിന്നിലെ നീ.' ഒരു വിരൽ അന്യൻ്റെ നേർക്കു ചൂണ്ടുമ്പോൾ നാലു വിരലുകൾ നിൻ്റെ നേർക്കാണ് എന്ന തിരിച്ചറിവ് നിനക്കുണ്ടാവാൻ സഹായിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണിത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eBeyond temporary outer beauty, it is the lasting inner strength that makes human life truly meaningful. Ninnile Nee is a wonderful book that teaches us to look at life positively and live simply. It helps us understand that when one finger points at another person, four fingers point back at ourselves.\u003c\/span\u003e\u003c\/p\u003e","brand":"TRINITY BOOKS","offers":[{"title":"Default Title","offer_id":67762700943403,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ninnile_Nee_1st_image.webp?v=1791283162","url":"https:\/\/sophiaworld.com\/products\/ninnile-nee","provider":"Sophia World","version":"1.0","type":"link"}