{"product_id":"nizhaljeevithangal","title":"Nizhaljeevithangal","description":"\u003cp style=\"text-align: left;\"\u003eയേശുക്രിസ്തുവിൻ്റെ ജീവിതയാത്രയിൽ അവനെ അനുഗമിച്ചവരും ശുശ്രൂഷിച്ചവരും അവൻ്റെ സ്നേഹം നേരിട്ടറിഞ്ഞവരുമായ അനേകരുണ്ട്. അവരിൽ ചിലരുടെ പ്രത്യേകതകളാണ് ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ദൈവവചനം കൂടുതൽ അനുഭവവേദ്യമാക്കാൻ സഹായിക്കുന്ന വ്യത്യസ്തരചന.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eMany people followed Jesus Christ during his life, served him, and experienced his love personally.\u003cstrong\u003e \"Nizhaljeevithangal\"\u003c\/strong\u003e introduces some of these people and highlights their unique qualities based on the Bible. It presents God's word in a simple and engaging way, helping readers understand and experience it more deeply.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457205891131,"sku":"SB- 210","price":50.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Nizhal_jevithangal_1st_image.png?v=1782897425","url":"https:\/\/sophiaworld.com\/products\/nizhaljeevithangal","provider":"sophiabuy","version":"1.0","type":"link"}