{"product_id":"njanund-koode","title":"Njanund Koode","description":"\u003cp\u003eഅടിയുറച്ച വിശ്വാസത്തോടെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയർത്തി ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ദൈവീകപദ്ധതി മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ. പിന്നിട്ട വഴികളിലെ ദൈവാനുഭവം സ്വന്തം ജീവിതാടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് പങ്കുവെക്കുമ്പോൾ ദൈവീക ഇടപെടലിൻ്റെ ഹൃദയസ്പർശിയായ ഒരു ഉദാഹരണമായി വായനക്കാരന് അനുഭവപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ മനോഹാരിത.\u003c\/p\u003e\n\u003cp\u003eOnly a person who lives with faith and keeps their heart lifted toward God can truly understand and accept God's plan.\u003cstrong\u003e \"Njanund Koode\"\u003c\/strong\u003e, the author shares personal experiences of God's presence throughout life's journey. These real-life reflections help readers see how God works in everyday life, making the book both inspiring and deeply moving.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457172992059,"sku":"SB- 211\/2","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Njanund_koode_1_st_image.png?v=1782905858","url":"https:\/\/sophiaworld.com\/products\/njanund-koode","provider":"sophiabuy","version":"1.0","type":"link"}