{"product_id":"opparam","title":"Opparam","description":"\u003cp style=\"text-align: left;\"\u003e\u003cspan\u003eഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതി\u003c\/span\u003e\u003cspan\u003eനുപകരം അതേ അർത്ഥത്തിൽ കണ്ണൂർ - കാസർഗോഡ് പ്രദേശങ്ങളിൽ \u003c\/span\u003e\u003cspan\u003eപ്രചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗസേപ്പും സ്നേഹമായും \u003c\/span\u003e\u003cspan\u003eകരുതലായും കരുണയായും എന്നും മനുഷ്യകുലത്തിനൊപ്പമുണ്ട്. കരു\u003c\/span\u003e\u003cbr\u003e\u003cspan\u003eത്തും കാവലാളുമാണവർ. ബിഷപ് അലക്സ് വടക്കുംതലയുടെ ഒപ്പരം \u003c\/span\u003e\u003cspan\u003eപുസ്തകത്തിൽ വിശുദ്ധഗ്രന്ഥ വിവരണങ്ങളുടെ മുഗ്ധ സ്പന്ദനങ്ങൾ \u003c\/span\u003e\u003cspan\u003eനാം കേൾക്കുന്നു. അത്രമേൽ ഹൃദയദ്രവീകരണക്ഷമമാണ് ആഖ്യാനം. \u003c\/span\u003e\u003cspan\u003eഒറ്റ വായനയിൽത്തന്നെ അതിൻ്റെ നനവും കുളിരും നമ്മെ അഭിഷേചന \u003c\/span\u003e\u003cspan\u003eതീർത്ഥമായി പൊതിയും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eWe have a loving mother and father who are always with us. (“Opparam” is a word used in the Kannur–Kasaragod region that means “always by our side.”) Mary and Joseph remain close to humanity with their love, care, and compassion. They are our strength and protectors. In Bishop Alex Vadakumthala’s book \"\u003c\/span\u003e\u003ci\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold PlaygroundEditorTheme__textItalic\"\u003eOpparam\"\u003c\/strong\u003e\u003c\/b\u003e\u003c\/i\u003e\u003cspan\u003e, readers experience the beauty and deep emotions of the stories from scripture. The moving narration touches the heart, and even a single reading fills the reader with comfort, peace, and spiritual encouragement.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39626188947499,"sku":"SB- 282","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Opparam_1st_image.jpg?v=1782987086","url":"https:\/\/sophiaworld.com\/products\/opparam","provider":"sophiabuy","version":"1.0","type":"link"}