{"product_id":"oru-kunjipoovinte-snehageetha","title":"Oru Kunjipoovinte Snehageetha","description":"\u003cp\u003eവിശുദ്ധി ചിലർക്കു മാത്രം നൽകിയിരിക്കുന്ന ഒരു പ്രത്യേക പദവിയല്ല എന്നതാണ് കൊച്ചുത്രേസ്യയുടെ ആത്മീയതയുടെ മറ്റൊരു വലിയ സന്ദേശം. വിശുദ്ധിയിലേക്കുള്ള വഴി എല്ലാവർക്കും തുറന്നിരിക്കുന്നു. വലിയ അത്ഭുതങ്ങൾ ചെയ്യേണ്ടതില്ല; ചെറിയ കാര്യങ്ങളിൽ സ്നേഹത്തോടെ ജീവിക്കുകയാണ് പ്രധാനം. ദൈനംദിന ജീവിതത്തിലെ സാധാരണ ഉത്തരവാദിത്വങ്ങൾ വിശ്വാസത്തോടും സ്നേഹത്തോടും കൂടി നിർവഹിക്കുമ്പോൾ അവ വിശുദ്ധിയുടെ വഴികളായി മാറുന്നു. കുടുംബത്തെ സ്നേഹത്തോടെ പരിപാലിക്കുക, ജോലിയിൽ സത്യസന്ധത പുലർത്തുക, മറ്റുള്ളവരോട്  ക്ഷമിക്കുക, ദൈവത്തിൽ ആശ്രയിക്കുക, പ്രാർത്ഥിക്കുക ഇവയെല്ലാം വിശുദ്ധിയിലേക്കുള്ള ചെറിയ ചുവടുകളാണ്.\u003c\/p\u003e\n\u003cp\u003eSt. Therese teaches us that holiness is not a special privilege given only to a few people. The path to holiness is open to everyone. We do not need to perform great miracles; what matters is living with love in small things. When we carry out our daily duties with faith and love, they become steps toward holiness. Caring for our family with love, being honest at work, forgiving others, trusting in God, and praying are all simple steps on the path to holiness.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925520875563,"sku":"IB- 205","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Oru_Kunjipoovinte_Snehageetha_1st_image.png?v=1785930920","url":"https:\/\/sophiaworld.com\/products\/oru-kunjipoovinte-snehageetha","provider":"sophiabuy","version":"1.0","type":"link"}