{"product_id":"orumayude-varaprasaadham","title":"Orumayude Varaprasaadham","description":"\u003cp style=\"text-align: left;\"\u003eക്ലീമിസ്- മുന്തിരിവള്ളി. ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖ; കൂടുതൽ ഫലം തരാൻ വെട്ടിയൊതുക്കപ്പെടേണ്ടവൻ. മധ്യതിരുവിതാംകൂറിൽ വേരുറപ്പിച്ച്, മലബാറിലൂടെ വളർന്ന് വിശുദ്ധ പത്രോസിൻ്റെ റോമായിലെ ഭദ്രാസനപ്പള്ളിയുടെ ഉത്തുംഗമായ കുംഭഗോപുരങ്ങളിലേക്ക് ആ വള്ളി പടർന്നുകയറുകയാണ്. ആ വളർച്ചയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി ഒപ്പിയെടുത്ത ഒരു ജീവിതരേഖയാണീ പുസ്തകം. ക്രൈസ്തവഭൂരിപക്ഷമുള്ള സ്വദേശത്തുനിന്ന് ആദിവാസികളും പാവപ്പെട്ട കുടിയേറ്റക്കാരും താമസിക്കുന്ന വയനാട്ടിലെ മലനിരകളിലേക്കു ചേക്കാറാൻ മടികാട്ടാതിരുന്ന കൊച്ചച്ചൻ ദൈവവിളിയുടെ ഓരോ ഘട്ടത്തിലും നെറ്റി ചുളിക്കാതെ വിധേയപ്പെട്ടു പ്രത്യുത്തരിച്ചതിൻ്റെ നാൾവഴികൾ ഇതിൽ വ്യക്തമാകുന്നു. അതിൻ്റെ  പൂർണിമയിൽ തിരുസഭയുടെ രാജകുമാരനായി, ചരിത്രംകുറിച്ച പോപ്പ് ഫ്രാൻസിസിൻ്റെ തെരഞ്ഞെടുപ്പിൽ പങ്കാളിയായതിൻ്റെ വാഗ്മയചിത്ര വൈദഗ്ധ്യത്തോടെ വരച്ചുവെച്ചിരിക്കു  കയാണ് പീറ്റർ സി. എബ്രഹാം\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Orumayude Varaprasaadham\" \u003c\/strong\u003eis a life story of Clemis, symbolized as a vine of Christ. He is like a branch of the vine that must be pruned in order to bear more fruit. The book traces his journey from Central Travancore to Malabar, and onward to the grand church of St. Peter’s Basilica in Rome. It carefully records each stage of his growth. It tells how a young priest, who willingly served in remote areas like Wayanad among tribal and poor migrant communities, responded faithfully to God’s call at every stage of his life. The author, Peter C. Abraham, also beautifully describes his participation in the historic election of Pope Francis, who became a landmark figure in Church history.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457422291003,"sku":"SB- 119","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0119.png?v=1628114808","url":"https:\/\/sophiaworld.com\/products\/orumayude-varaprasaadham","provider":"sophiabuy","version":"1.0","type":"link"}