{"product_id":"ottachirakulla-pakshi","title":"Ottachirakulla Pakshi","description":"\u003cp style=\"text-align: left;\"\u003eകുറവുകൾ എളിമപ്പെടുത്തിയ എത്രയോ വ്യക്തികളെയാണ് തൻ്റെ കൃപയാൽ ദൈവമുയർത്തിയത്. സമൂഹം അവഗണിക്കാൻ സാധ്യതയുണ്ടായിട്ടും ഈശ്വരാധീനവും ആത്മവിശ്വാസവും അത്ഭുതകരമായി ജീവിതം തിരിച്ചുവിട്ട ഒരു ഭിന്നശേഷിക്കാരൻ്റെ കഥയാണിത്. ആത്മകഥാംശങ്ങളുള്ള അനുഭവങ്ങളെ കാലക്രമമോ പ്രാധാന്യമോ പരിഗണിക്കാതെ കുറിച്ചുവയ്ക്കുന്നു ഇവിടെ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eGod has lifted many people by his grace, even those who felt weak and lowly. This is the story of a differently-abled person whose life was transformed through faith in God and self-confidence, despite being ignored by society. It presents autobiographical experiences recorded without strict attention to time or order, focusing instead on meaningful moments of life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457170665531,"sku":"SB- 224","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Ottachirakulla_Pakshi_1st_image.png?v=1782983149","url":"https:\/\/sophiaworld.com\/products\/ottachirakulla-pakshi","provider":"sophiabuy","version":"1.0","type":"link"}