{"product_id":"parishudha-thrithwa-rahasyam","title":"Parishudha Thrithwa Rahasyam","description":"\u003cp\u003e\u003cstrong\u003e'പരിശുദ്ധ ത്രിത്വ രഹസ്യം'\u003c\/strong\u003e യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. \"എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു\" (യോഹന്നാൻ 14:9) എന്നും, \"പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു\" (യോഹന്നാൻ 5:26) എന്നും യേശു പഠിപ്പിച്ചു. ആഴമായ ആത്മീയതയും ആത്മാർത്ഥമായ പ്രാർഥനയും തുടർച്ചയായ പഠനവും ചേർന്നാണ് ആദരണീയനായ ജോൺ സാറിൻ്റെ ഈ ഗ്രന്ഥം രൂപം കൊണ്ടിരിക്കുന്നത്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e'Parishudha Thrithwa Rahasyam' \u003c\/strong\u003eprovides a good explanation of the Gospel of John. Jesus said, “Whoever has seen me has seen the Father” (John 14:9). He also taught that just as the Father has life in himself, He has given the Son to have life in himself (John 5:26). This book is the result of the deep spirituality, sincere prayer, and continuous study of the respected John Sir.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":44207923462187,"sku":"IB- 208","price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Parishudha_Thrithwa_Rahasyam1st_image.png?v=1785931089","url":"https:\/\/sophiaworld.com\/products\/parishudha-thrithwa-rahasyam","provider":"sophiabuy","version":"1.0","type":"link"}