{"product_id":"prathyasayude-thadavukar","title":"Prathyasayude Thadavukar","description":"\u003cp style=\"text-align: left;\"\u003eനിരാശപ്പെടാൻ ആയിരം കാരണങ്ങൾ, പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത്. ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ. പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിൻ്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThere may be a thousand reasons to lose hope, but there is one reason to keep hoping: Christ, who conquered death.\u003cstrong\u003e\"Prathyasayude Thadavukar\"\u003c\/strong\u003e inspires a desire to live in his loving presence and rest in his wisdom. It reminds us that when the water of hope is poured into our lives, the seeds of God's grace can grow even through the hottest and hardest seasons of life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457172402235,"sku":"SB- 213","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/PRATHYASAYUDE_THADAVUKAR_1st_image.png?v=1783054052","url":"https:\/\/sophiaworld.com\/products\/prathyasayude-thadavukar","provider":"sophiabuy","version":"1.0","type":"link"}